ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം Lalita Sahasranamam Stotram Malayalam Lyrics
ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം വളരെ ശക്തിയുള്ളതാണ്. Lalita Sahasranamam Stotram lyrics in Malayalam language. ലളിത സഹസ്രനാമ സ്തോത്രം ലളിത ദേവിയെ ആരാധിച്ചുകൊണ്ടുള്ളതാണ്. ദേവി ശക്തി സ്വരൂപിണിയാണ്. ലളിത സഹസ്രനാമ സ്തോത്രം ദിവസവും ജപിക്കുന്നത് നല്ലതാകുന്നു. ഇതു പതിവായി ജപിക്കുന്നതിലൂടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി...