Surya 108 Ashtottara Shatanamavali Malayalam Lyrics സൂര്യാഷ്ടോത്തരശതനാമാവലി
സൂര്യാഷ്ടോത്തരശതനാമാവലി – Surya 108 Ashtottara Shatanamavali Malayalam Lyrics by sacred hinduism. സൂര്യ അഷ്ടോത്തര ശതനാമാവലി സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായർ. ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ (സൂര്യൻ ഗൃഹം) കണാക്കാക്കുന്നു. സൂര്യാഷ്ടോത്തരശതനാമാവലി ഓം അരുണായ നമഃ । ഓം ശരണ്യായ നമഃ...