സുബ്രഹ്മണ്യ അഷ്‌ടോത്തര ശതനാമാവലി Subrahmanya Ashtottara Shatanamavali Malayalam Lyrics

  • Home
  • Ashtottara Shatanamavali
  • സുബ്രഹ്മണ്യ അഷ്‌ടോത്തര ശതനാമാവലി Subrahmanya Ashtottara Shatanamavali Malayalam Lyrics
Sri Subrahmanya Ashtottara Sata Namavali Malayalam Lyrics

ശ്രീ സുബ്രഹ്മണ്യ അഷ്‌ടോത്തര ശതനാമാവലി Sri Subrahmanya 108 Ashtottara Shatanamavali Malayalam Lyrics. Subrahmanya Ashtothram is the 108 names of Muruga or Kartikeya. Below is the Malayalam langauge lyrics of Subrahmanya Ashtottara Sata Namavali by sacred hinduism. സുബ്രഹ്മണ്യ അഷ്ടോത്തരം സുബ്രഹ്മണ്യ സ്വാമിയുടെ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ്. ഇത് ദിവസവും ജപിക്കുന്നത് സുബ്രഹ്മണ്യ ഭഗവാൻ്റെ അനുഗ്രഹം ഇപ്പോഴും കൂടെ ഉണ്ടാകും.

സുബ്രഹ്മണ്യ അഷ്‌ടോത്തര ശതനാമാവലി

ഓം സ്‌കന്ദായ നമഃ
ഓം ഗുഹായ നമഃ
ഓം ശ്രീഷണ്മുഖായ നമഃ
ഓം ഫാലനേത്രസുതായ നമഃ
ഓം പ്രഭവേ നമഃ
ഓം പിംഗളായ നമഃ
ഓം കൃത്തികാസൂനവേ നമഃ
ഓം ശിഖിവാഹനായ നമഃ
ഓം ദ്വിഷഡ്ഭുജായ നമഃ
ഓം ദ്വിഷണ്ണേത്രായ നമഃ 10

ഓം ശക്തിധരായ നമഃ
ഓം പിശിതാശപ്രഭഞ്ജനായ നമഃ
ഓം താരകാസുര സംഹാരിണേ നമഃ
ഓം രക്ഷോബല വിമർദ്ദനായ നമഃ
ഓം മത്തായ നമഃ
ഓം പ്രമത്തായ നമഃ
ഓം ഉന്മത്തായ നമഃ
ഓം സുരസംഘസുരക്ഷിത്രേ നമഃ
ഓം ദേവസേനാപതയെ നമഃ
ഓം പ്രാജ്ഞായ നമഃ 20

ഓം കൃപാളവേ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഉമാസുതായ നമഃ
ഓം ശക്തിധരായ നമഃ
ഓം കുമാരായ നമഃ
ഓം ക്രൗഞ്ചദാരണായ നമഃ
ഓം സേനാന്യേ നമഃ
ഓം അഗ്നിജന്മനേ നമഃ
ഓം വിശാഖായ നമഃ
ഓം ശങ്കരാത്മജായ നമഃ 30

ഓം ശിവസ്വാമിനേ നമഃ
ഓം ഗണസ്വാമിനേ നമഃ
ഓം സർവ്വസ്വാമിനേ നമഃ
ഓം സനാതനായ നമഃ
ഓം അനന്തശക്തയേ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം പാർവ്വതീ പ്രിയനന്ദനായ നമഃ
ഓം ഗംഗാസുതായ നമഃ
ഓം ശാരോത്ഭൂതായ നമഃ
ഓം പാവകാത്മജായ നമഃ 40

www.sacredhinduism.com

ഓം ആത്മഭുവേ നമഃ
ഓം ജ്രുംഭായ നമഃ
ഓം പ്രജ്രുംഭായ നമഃ
ഓം ഉജ്രുംഭായ നമഃ
ഓം കമലാസന സന്നുതായ നമഃ
ഓം ഏകവർണ്ണായ നമഃ
ഓം ദ്വിവർണ്ണായ നമഃ
ഓം ത്രിവർണ്ണായ നമഃ
ഓം ചതുർവർണ്ണായ നമഃ
ഓം പഞ്ചവർണ്ണായ നമഃ 50

ഓം പരസ്‌മൈ ജ്യോതിഷേ നമഃ
ഓം പ്രജാപതയെ നമഃ
ഓം അഗ്നിഗർഭായ നമഃ
ഓം ശമീഗർഭായ നമഃ
ഓം വിശ്വരേതസേ നമഃ
ഓം സുരാരിഘ്‌നേ നമഃ
ഓം ഹിരണ്യവർണ്ണായ നമഃ
ഓം ശുഭകൃതേ നമഃ
ഓം വസുമതേ നമഃ
ഓം വടുവേഷധൃതേ നമഃ 60

ഓം പൂഷ്‌ണേ നമഃ
ഓം ഗഭസ്തയേ നമഃ
ഓം ഗഹനായ നമഃ
ഓം ചന്ദ്രവർണ്ണായ നമഃ
ഓം കലാധരായ നമഃ
ഓം മായാധരായ നമഃ
ഓം മഹാമായിനേ നമഃ
ഓം കൈവല്യായ നമഃ
ഓം സകലാത്മകായ നമഃ
ഓം വിശ്വയോനയേ നമഃ 70

ഓം അമേയാത്മനേ നമഃ
ഓം തേജോനിധയേ നമഃ
ഓം അനാമയായ നമഃ
ഓം പരമേഷ്ഠിനേ നമഃ
ഓം പരസ്‌മൈബ്രഹ്മണേ നമഃ
ഓം വേദഗർഭായ നമഃ
ഓം വിരാഡ്‌വപുഷേ നമഃ
ഓം പുളിന്ദകന്യാഭർത്രേ നമഃ
ഓം മഹാസാരസ്വതപ്രദായ നമഃ
ഓം ആശ്രതാഖിലദാത്രേ നമഃ 80

ഓം ചോരഘ്‌നായ നമഃ
ഓം യോഗനാശനായ നമഃ
ഓം അനന്തമൂർത്തയേ നമഃ
ഓം ആനന്ദായ നമഃ
ഓം ശിഖണ്ഡീകൃത കേതനായ നമഃ
ഓം ഡംഭായ നമഃ
ഓം പരമഡംഭായ നമഃ
ഓം മഹാഡംഭായ നമഃ
ഓം വൃഷാകപയേ നമഃ
ഓം കാരണോപാത്തദേഹായ നമഃ 90

www.sacredhinduism.com

ഓം കാരണാതീത വിഗ്രഹായ നമഃ
ഓം അഹിരൂപായ നമഃ
ഓം അമൃതവപുഷേ നമഃ
ഓം പ്രാണായാമപരായണായ നമഃ
ഓം വിരുദ്ധഹന്ത്രേ നമഃ
ഓം വീരഘ്‌നായ നമഃ
ഓം രക്തശ്യാമായ നമഃ
ഓം സുപിംഗളായ നമഃ
ഓം ബഹുവർണ്ണായ നമഃ
ഓം ഗോപതയേ നമഃ 100

ഓം ദാക്ഷിണാത്യവരപ്രദായ നമഃ
ഓം സർവ്വേശ്വരായ നമഃ
ഓം ലോകഗുരവേ നമഃ
ഓം അസുരാനീ കമർദ്ദനായ നമഃ
ഓം സുബ്രഹ്മണ്യായ നമഃ
ഓം ഗുഹാപ്രീതായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം ബ്രാഹ്മണപ്രിയായ നമഃ 108

ഇതി ശ്രീ സുബ്രഹ്മണ്യാഷ്‌ടോത്തര ശതനാമാവലി സമ്പൂർണ്ണഃ

Sri Subrahmanya Ashtottara Sata Namavali Malayalam Lyrics

 

Tags:
Leave a Comment

11 − 4 =