നാമ രാമായണം മലയാളം Nama Ramayanam Lyrics Malayalam

  • Home
  • Gods-Goddess
  • നാമ രാമായണം മലയാളം Nama Ramayanam Lyrics Malayalam
നാമ രാമായണം മലയാളം Nama Ramayanam Lyrics Malayalam

ശ്രീ നാമരാമായണം മലയാളം Nama Ramayanam Lyrics Malayalam by sacred hinduism. ഭക്ത രാംദാസ് ആണ് നാമ രാമായണം രചിച്ചത്. 108 വരികളില്‍ എഴുതിയ നാമരാമായണം ദിവസവും ജപിക്കുന്നത് രാമായണം പാരായണം ചെയുന്ന അതെ ഫലം നൽകും. ബാലകാണ്ഡം മുതല്‍ ഉത്തരാകാണ്ഡം വരെ 108 വരികളില്‍ ആണ് ഇത് രചിച്ചിരിക്കുന്നത്. Watch Youtube video after Nama Ramayanam Lyrics Malayalam.

ഓം ഗണപതയേ നമഃ

നാമ രാമായണം മലയാളം

ബാലകാണ്ഡം

ശുദ്ധബ്രഹ്മ പരാത്പര രാമാ
കാലാത്മക പരമേശ്വര രാമാ
ശേഷതല്‍പ സുഖനിദ്രിത രാമാ
ബ്രഹ്മാദ്യമര പ്രാര്‍ത്ഥിത രാമാ
ചണ്ഡകിരണ കുലമണ്ഡല രാമാ
ശ്രീമദ് ദശരഥനന്ദന രാമാ
കൗസല്യാ സുഖവര്‍ദ്ധന രാമാ
വിശ്വാമിത്ര പ്രിയധന രാമാ
ഘോരതാടകാ ഘാതക രാമാ
മാരീചാദി നിപാതക രാമാ
കൗശികമഖസംരക്ഷക രാമാ
ശ്രീമദഹല്യോദ്ധാരക രാമാ
ഗൗതമ മുനി സംപൂജിത രാമാ
സുരമുനി വരഗണ സംസ്തുത രാമാ
നാവികധാവിത മൃദുപദ രാമാ
മിഥിലാപുര ജന മോഹക രാമാ
വിദേഹമാനസരഞ്ജക രാമാ
ത്രയംബകകാര്‍മുകഭഞ്ജക രാമാ
സീതാര്‍പിത വരമാലിക രാമാ
കൃതവൈവാഹിക കൗതുക രാമാ
ഭാര്‍ഗവദര്‍പവിനാശക രാമാ
ശ്രീമദ്അയോദ്ധ്യാ പാലക രാമാ

രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

അയോദ്ധ്യാകാണ്ഡം

അഗണിതഗുണഗണഭൂഷിത രാമാ
അവനീതനയാകാമിത രാമാ
രാകാചന്ദ്രസമാനന രാമാ
പിതൃവാക്യാശ്രിതകാനന രാമാ
പ്രിയഗുഹവിനിവേദിതപദ രാമാ
തത്ക്ഷാലിതനിജമൃദുപദ രാമാ
ഭരദ്വാജമുഖാനന്ദക രാമാ
ചിത്രകൂടാദ്രിനികേതന രാമാ
ദശരഥസന്തതചിന്തിത രാമാ
കൈകേയീതനയാര്‍ധിത രാമാ
വിരചിതനിജപിതൃകര്‍മ്മക രാമാ
ഭരതാര്‍പിതനിജപാദുക രാമാ

www.sacredhinduism.com

രാമ രാമ ജയ രാജാ രാമാ
രാമരാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

ആരണ്യകാണ്ഡം

ദണ്ഡകവനജനപാവന രാമാ
ദുഷ്ടവിരാധവിനാശന രാമാ
ശരഭംഗസുതീക്ഷ്ണാംചിത രാമാ
അഗസ്ത്യാനുഗ്രഹവര്‍ദ്ധിത രാമാ
ഗൃധൃാധിപസംസേവിത രാമാ
പഞ്ചവടീതടസുസ്ഥിത രാമാ
ശൂര്‍പ്പണകാര്‍ത്തിവിധായക രാമാ
ഖരദൂഷണമുഖസൂദക രാമാ
സീതാപ്രിയഹരിണാനുഗ രാമാ
മാരീചാര്‍ത്തികൃദാശുക രാമാ
വിനഷ്ടസീതാന്വേഷക രാമാ
ഗൃധൃാധിപഗതിദായക രാമാ
ശബരീദത്തഫലാശന രാമാ
കബന്ധബാഹുച്ഛേദക രാമാ

രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

കിഷ്കിന്ധാകാണ്ഡം

ഹനുമത് സേവിതനിജപദ രാമാ
നതസുഗ്രീവാഭീഷ്ടദ രാമാ
ഗര്‍വിതബാലിസംഹാരക രാമാ
വാനരദൂതപ്രേഷക രാമാ
ഹിതകരലക്ഷ്മണസംയുത രാമാ

രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

സുന്ദരകാണ്ഡം

കപിവരസന്തതസംസ്മൃത രാമാ
തദ്ഗതിവിഘ്നേധ്വംസക രാമാ
സീതാപ്രാണാധാരക രാമാ
ദുഷ്ടദശാനനദൂഷിത രാമാ
ശിഷ്ടഹനുമദ്ഭൂഷിത രാമാ
സീതാവേദിതകാകാവന രാമാ
കൃതചൂഡാമണിദര്‍ശന രാമാ
കപിവരവചനാശ്വാസിത രാമാ

രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

www. sacredhinduism .com

യുദ്ധകാണ്ഡം

രാവണനിധനപ്രസ്തിത രാമാ
വാനരസൈന്യസമാവ്രത രാമാ
ശോഷിതസരിദീശാര്‍ധിത രാമാ
വിഭീഷണാഭയദായക രാമാ
പര്‍വ്വതസേതുനിബന്ധക രാമാ
കുംഭകര്‍ണ്ണശിരച്ഛേദക രാമാ
രാക്ഷസസങ്ഘവിമര്‍ദ്ദക രാമാ
സംഹൃതദശമുഖരാവണ രാമാ
വിധിഭവമുഖസുരസംസ്തുത രാമാ
ഖസ്ഥിതദശരഥദീക്ഷിത രാമാ
സീതാദര്‍ശനമോഹിത രാമാ
അഭിഷിക്തവിഭീഷണനത രാമാ
പുഷ്പകയാനാരോഹണ രാമാ
ഭരദ്വാജാദിനിവേഷണ രാമാ
ഭരതപ്രാണപ്രിയകര രാമാ
സാകേതപുരിഭൂഷണ രാമാ
സകലസ്വീയസമാനത രാമാ
രത്നലസത്പീഠാസ്ഥിത രാമാ
പട്ടാഭിഷേകാലംകൃത രാമാ
പാര്‍ഥീവകുലസമ്മാനിത രാമാ
വിഭീഷണാര്‍പ്പിതരങ്കണ രാമാ
കീശകുലാനുഗ്രഹകര രാമാ
സകലജീവസംരക്ഷക രാമാ
സമസ്തലോകാധാരക രാമാ

രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാരാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

ഉത്തരാകാണ്ഡം

ആഗതമുനിഗണസംസ്തുത രാമാ
വിശ്രുതദശകണ്ഡോദ്ഭവ രാമാ
സീതാലിംഗനനിര്‍വൃത രാമാ
നീതിസുരക്ഷിതജനപദ രാമാ
വിപിനത്യാജിതജനകജ രാമാ
കാരിതലവണാസുരവധ രാമാ
സ്വര്‍ഗതശംഭുകസംസ്തുത രാമാ
സ്വതനയകുശ-ലവനന്ദിത രാമാ
അശ്വമേധക്രതുദീക്ഷിത രാമാ
കാലവേദിതസുരപദ രാമാ
ആയോദ്ധ്യകജനമുക്തിദ രാമാ
വിധിമുഖവിബുധാനന്ദക രാമാ
തേജോമയനിജരൂപക രാമാ
സംസ്രിതിബന്ധവിമോചക രാമാ
ധര്‍മ്മസ്ഥാപനതത്പര രാമാ
ഭക്തിപരായണമുക്തിദ രാമാ
സര്‍വ്വചരാചരപാലക രാമാ
സര്‍വ്വഭവാമയവാരക രാമാ
വൈകുണ്ഠാലയസംസ്തിത രാമാ
നിത്യാനന്ദപദസ്ഥിത രാമാ

www. sacred hinduism .com

രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

ഇതി ശ്രീ നാമരാമായണം സംപൂര്‍ണം

നാമ രാമായണം മലയാളം Nama Ramayanam Lyrics Malayalam

Nama Ramayanam Video Song

Nama Ramayana in various Languages

Nama Ramayanam Malayalam Lyrics

Nama Ramayanam Tamil Lyrics

Tags:
Leave a Comment

3 × 2 =