
ഏകശ്ലോകി രാമായണം മലയാളം Eka Sloka Ramayanam Malayalam Lyrics. ഏകശ്ലോകി രാമായണം ആദ്ധ്യാത്മ രാമായണത്തിന്റെ സംക്ഷിപ്ത രൂപമാണ്. എല്ലാ ദിവസവും ഏകശ്ലോകി രാമായണം പാരായണം ചെയുന്നത് സമ്പൂർണ രാമായണം വായിയ്ക്കുന്നതിന്റെ ഫലം നൽകും.
ഏകശ്ലോകി രാമായണം
പൂർവം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മര്‍ദ്ദനം
പശ്ചാത് (കൃത്വാ) രാവണകുംഭകർണനിധനം
ഏതദ്ധി രാമായണം (സമ്പൂണ്ണ രാമായണം)
www.sacredhinduism.com
രാമ രാമ രാമ രാമ
രാമ രാമ രാമ രാമ
ശ്രീരാമജയം
ഏകശ്ലോകി രാമായണം ശ്ലോകത്തിന്റെ വാക്യാര്‍ത്ഥം
ഒരിക്കല്‍ രാമന് വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്റെ സംഗ്രഹമാണിത്.
Leave a Comment