ഏകശ്ലോകി രാമായണം മലയാളം Eka Sloka Ramayanam Lyrics Malayalam
ഏകശ്ലോകി രാമായണം മലയാളം Eka Sloka Ramayanam Malayalam Lyrics. ഏകശ്ലോകി രാമായണം ആദ്ധ്യാത്മ രാമായണത്തിന്റെ സംക്ഷിപ്ത രൂപമാണ്. എല്ലാ ദിവസവും ഏകശ്ലോകി രാമായണം പാരായണം ചെയുന്നത് സമ്പൂർണ രാമായണം വായിയ്ക്കുന്നതിന്റെ ഫലം നൽകും. ഏകശ്ലോകി രാമായണം പൂർവം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം...
Recent Comments