
ആയുര്‍ ദേഹി ധനം ദേഹി മന്ത്രം മലയാളം Ayur Dehi Dhanam Dehi Lyrics in Malayalam by sacred hinduism. പരാശക്തിയെ പ്രീതിപ്പെടുത്താൻ ഉള്ള ഒരു പ്രാർത്ഥന ആണ് ഇത്. ആപത്തുകളിൽ നിന്ന് രക്ഷ നേടുവാൻ മനസ്സിൽ ഈ പ്രാർത്ഥന സദാ സമയവും ഉണ്ടാവുന്നത് നല്ലതാണ്. ദിവസവും ഈ പ്രാർത്ഥന ജപിക്കുന്നത് വഴി ആയുസ്സ്, ധനം, വിദ്യ നൽകി ദുര്‍ഗ്ഗ ദേവി ഭക്തനെ അനുഗ്രഹിക്കും.
ആയുര്‍ ദേഹി ധനം ദേഹി മന്ത്രം
ആയുര്‍ ദേഹി ധനം ദേഹി
വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേ പരമേശ്വരി
www.sacredhinduism.com
Leave a Comment