Ayilyam Nakshatra Details

0

ആയില്യം നക്ഷത്രം – Ayilyam Nakshatra or Ashlesha Star. ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് ആയില്യം. ഹിന്ദു ജ്യോതിഷത്തിൽ (സംസ്‌കൃതത്തില്‍) ആശ്ലേഷ എന്നറിയപ്പെടുന്നു.

കൂറ് – കർക്കിടകം
ഗണം – അസുരഗണം
ഭൂതം – ജലം
നക്ഷത്രദേവത – സര്‍പ്പങ്ങള്‍

മൃഗം – കരിമ്പൂച്ച
പക്ഷി – ചകോരം, ഉപ്പന്‍ (Greater Coucal or Crow Pheasant)
വൃക്ഷം – നാരകം

നക്ഷത്രദേവതാ മന്ത്രം – “ഓം സര്‍പ്പേഭ്യോ നമ:”
ഉപാസനാമൂര്‍ത്തി – ശ്രീകൃഷ്ണന്‍

ഭാഗ്യസംഖ്യ – 5
അനുകൂലമായ രത്നം – മരതകം
അനുകൂല നിറങ്ങള്‍ – പച്ച, വെള്ള
അനുയോജ്യമായ യന്ത്രം – ഗണപതിയന്ത്രം

ലിംഗം – പുരുഷ നക്ഷത്രം
പ്രതികൂല നക്ഷത്രങ്ങൾ – പൂരം, അത്തം, ചോതി, അവിട്ടം 1/2, ചതയം, പൂരുരുട്ടാതി

നാമാക്ഷരം: ‘ഇ’
മന്ത്രാക്ഷരം: ‘മ’

ആയില്യം നാളിൽ ജനിച്ച പുരാണം കഥാപാത്രങ്ങള്‍ – സീത, ലക്ഷ്മണൻ, ശത്രുഘ്നൻ

ayilyam-nakshatra-details-ashlesha

July 1, 2014 |

Leave a Reply

Vantage Theme – Powered by WordPress.
Skip to toolbar